ഇൻകാസ് ഫുജൈറ സംഘടിപ്പിച്ച ഇഫ്താർ സംഗമം
Posted On
date_range Updated On
date_range ഇൻകാസ് ഫുജൈറ ഇഫ്താർ സംഗമം
ഫുജൈറ: ഇൻകാസ് ഫുജൈറയുടെ നേതൃത്വത്തിൽ അൽ ഹൈല്‍ യൂനിയൻ ബേക്കറി ലേബർ ക്യാമ്പിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫുജൈറയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ നിരവധി പേരും, ലേബർ ക്യാമ്പിലെ തൊഴിലാളികളും ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.