യു.എ.ഇ എരമംഗലം മഹല്ല് അബൂദബി കൂട്ടായ്മ സംഘടിപ്പിച്ച സമൂഹ നോമ്പുതുറയും കുടുംബ സംഗമത്തിൽ നിന്ന്
Posted On
date_range Updated On
date_range നോമ്പ് തുറയും കുടുംബ സംഗമവും
അബൂദബി: യു.എ.ഇ എരമംഗലം മഹല്ല് അബൂദബി കൂട്ടായ്മയുടെ നേതൃത്വത്തില്‍ സമൂഹ നോമ്പുതുറയും കുടുംബ സംഗമവും സംഘടിപ്പിച്ചു. എല്ലാ വര്‍ഷവും കൂട്ടായ്മ സംഘടിപ്പിച്ചു വരുന്ന സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ഭാവി പദ്ധതികള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. വി.വി. അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എന്‍.കെ. അബ്ദുല്‍ റഊഫ്, ജലീല്‍ ഉമര്‍ ഫൈസി, ശാക്കിര്‍ മൗലവി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.