സ്പാ​സോ നടത്തിയ ഇഫ്താർ സംഗമം

ഇ​ഫ്താ​ർ സം​ഗ​മം നടത്തി

ദു​ബൈ: ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച്​ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​യാ​യ എ​സ്.​പി അ​ക്യു​യ​ർ സ​യ​ന്‍റി​ഫി​ക്​ ഓ​ഫി​സ് (സ്പാ​സോ). ദു​ബൈ റി​ട്ട്​​സ്​ കാ​ൾ​ട്ട​ൺ ഹോ​ട്ട​ലി​ൽ ന​ട​ന്ന ഇ​ഫ്താ​റി​ൽ ഡോ​ക്ട​ർ​മാ​ർ, പാ​രാ മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ, ഫ​ർ​മ​സി​സ്റ്റു​ക​ൾ, പ​ർ​ച്ചേ​സ്​ വി​ഭാ​ഗം മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ക​മ്പ​നി എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ജാ​ഗ്ര​തോ റോ​യ്, ചീ​ഫ് കൊ​മേ​ഴ്സ്യ​ൽ ഓ​ഫി​സ​ർ വി​വേ​ക് മേ​നോ​ൻ, ക​ൺ​ട്രി ഹെ​ഡ് സ​ന്ദീ​പ് ര​വീ​ന്ദ്ര​ൻ, റീ​ജ​ന​ൽ മാ​നേ​ജ​ർ ജ​യ​ൻ കാ​ക്ക​ശേ​രി, ഫി​നാ​ൻ​സ് മേ​ധാ​വി​ക​ളാ​യ രാ​ജീ​വ് സ​ക്‌​സേ​ന, അ​ഭി​ഷേ​ക്, റെ​ഗു​ലേ​റ്റ​റി അ​ഫ​യേ​ഴ്​​സ്​ മാ​നേ​ജ​ർ മു​ഹ്‍യി​ദ്ദീ​ൻ ഫാ​ത്തി​മ, സ്പാ​സോ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Iftar was held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.