ലേ​ബ​ർ ക്യാ​മ്പി​ൽ ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കി​യ കു​ട്ടി​ക​ളും സം​ഘാ​ട​ക​രും

ലേബർ ക്യാമ്പിൽ ഇഫ്താർ വിരുന്നൊരുക്കി

അബൂദബി: യുണീക് ഫ്രണ്ട്സ് ഓഫ് കേരളയും കുട്ടികളുടെ കൂട്ടായ്മയായ യുഫ്കെ കൈറ്റ്സിന്‍റെയും അബൂദബി മലയാളീസിന്‍റെ കുട്ടികളുടെ കൂട്ടായ്മയും സംയുക്തമായി അബൂദബി മുസഫ്ഫയിലെ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്കായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. പ്രവാസത്തിന്‍റെ നാല് ചുവരുകളിൽ മാത്രം ചുരുക്കപ്പെട്ടിരിക്കുന്ന ബാല്യങ്ങൾക്ക് പങ്കുവെക്കലിന്‍റെ മഹത്ത്വം മനസ്സിലാക്കാനാണ് ഇത്തരമൊരു ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. 600ൽപരം തൊഴിലാളികൾക്ക് 30ലേറെ കുട്ടികളാണ് ഭക്ഷണവിതരണം നടത്തിയത്.

Tags:    
News Summary - Iftar dinner was prepared at the labor camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.