Posted On
date_range Updated On
date_range റാസല്‍ഖൈമയില്‍ വീട് തകര്‍ന്നു; മലയാളി കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ വില്ലയുടെ മേല്‍ക്കൂര തകർന്നുവീണ് നാലംഗ മലയാളി കുടുംബം ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.
സംഭവ സ്ഥലത്തത്തെിയ ആംബുലന്‍സ്, അഗ്നിശമന വിഭാഗം രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. കുടുംബാംഗങ്ങളെ ആശുപത്രിയിലേക്ക് മാറ്റി. അപകടകാരണവും വിശദാംശങ്ങളും അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.