ഐ.​സി.​എ​ഫ് ഷാ​ർ​ജ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ഐ.​സി.​എ​ഫ് ഷാ​ർ​ജ ആ​ദ​രി​ച്ചു

ഷാ​ർ​ജ: മ​ഴ​ക്കെ​ടു​തി​യി​ൽ സേ​വ​ന രം​ഗ​ത്തി​റ​ങ്ങി​യ അം​ഗ​ങ്ങ​ളെ ഐ.​സി.​എ​ഫ് ഷാ​ർ​ജ സെ​ൻ​ട്ര​ൽ കാ​ബി​ന​റ്റ് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി ആ​ദ​രി​ച്ചു. സേ​വ​ന രം​ഗ​ത്ത് നി​റ​ഞ്ഞു​നി​ന്ന നൂ​റു​ക​ണ​ക്കി​ന് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ സം​ബ​ന്ധി​ച്ചു. ഐ.​സി.​എ​ഫ് ഷാ​ർ​ജ വെ​ൽ​ഫെ​യ​ർ സ​മി​തി പ്ര​സി​ഡ​ന്റ്‌ കെ.​സി.​കെ. സ​ലീം വ​ള​പ​ട്ട​ണം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി.​എ​ഫ് ഷാ​ർ​ജ പ്ര​സി​ഡ​ന്റ്‌ പി.​കെ.​സി. മു​ഹ​മ്മ​ദ്‌ സ​ഖാ​ഫി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വെ​ൽ​ഫെ​യ​ർ സ​മി​തി സെ​ക്ര​ട്ട​റി സു​ബൈ​ർ പ​തി​മം​ഗ​ലം, ദ​അ്​​വ പ്ര​സി​ഡ​ന്റ്‌ ബ​ദ്റു​ദ്ദീ​ൻ സ​ഖാ​ഫി സം​സാ​രി​ച്ചു. ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ പ​ബ്ലി​ക്കേ​ഷ​ൻ ക​ൺ​വീ​ന​ർ മൂ​സ കി​ണാ​ശ്ശേ​രി, ഐ.​സി.​എ​ഫ് ഷാ​ർ​ജ സെ​ക്ര​ട്ട​റി മ​സ്ഊ​ദ് മ​ഠ​ത്തി​ൽ, ആ​ർ.​എ​സ്.​സി ഷാ​ർ​ജ സോ​ൺ ചെ​യ​ർ​മാ​ൻ ജാ​ബി​ർ സ​ഖാ​ഫി, ആ​ർ.​എ​സ്.​സി ക​ൺ​വീ​ന​ർ ഫൈ​സ​ൽ വെ​ങ്ങാ​ട് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

നാ​സ​ർ മ​ങ്ങാ​ട്, അ​ബ്ദു​ൽ മ​ജീ​ദ് ക​യ്യം​കോ​ട്, റ​ഷീ​ദ് കു​രി​ക്കു​ഴി, നി​സാം നാ​ല​ക​ത്ത്, ഷാ​ഫി നി​സാ​മി, പ്ര​ണ​വ് തു​ട​ങ്ങി​യ​വ​ർ അ​നു​ഭ​വ​ങ്ങ​ൾ സ​ദ​സ്സു​മാ​യി പ​ങ്കു​വെ​ച്ചു. നാ​സ​ർ ഹാ​ജി സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - Honored by ICF Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.