അൽ​െഎൻ ​െഎ.എസ്​.സി ഹെൽപ്​ ഡെസ്​ക്​ പ്രവർത്തനം തുടങ്ങി

അൽ​െഎൻ: അൽ​െഎൻ ഇന്ത്യൻ സോഷ്യൽ സ​​െൻററിൽ (​െഎ.എസ്​.സി) ഹെൽപ്​ ഡെസ്​കി​​​െൻറ പ്രവർത്തനത്തിന്​ തുടക്കമായി. ഉദ്​ഘാടന ദിവസം മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ്​ ​െഎ.എസ്​.സി ​ഹെൽപ്​ ഡെസ്​കി​​​െൻറ സേവനം തേടാനെത്തിയത്​. 
മാസങ്ങളോളം വീടുകളിൽ ജോലി ചെയ്​ത്​ ശമ്പളം ലഭിക്കാത്ത സ്​ത്രീകൾ, ഒമാനിലെ ബുറൈമിയിൽനിന്നെത്തി അൽ​െഎനിൽ അനധികൃതമായി താമസിക്കുന്നവർ, കമ്പനികൾ തയമീം ചെയ്​തവർ തുടങ്ങിയവരൊക്കെ കുട്ടത്തിലുണ്ടായിരുന്നു.
എല്ലാ ദിവസവും രാത്രി ഏഴ്​ മുതൽ പത്ത്​ വരെയാണ്​ സേവനകേന്ദ്രം പ്രവർത്തിക്കുന്നത്​. ഫോൺ:  0504935402, 0506941921, 0504710138.
 

Tags:    
News Summary - helpdesk-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.