ഹാർവെസ്റ്റ് ഫെസ്റ്റിവൽ ലോഗോ പ്രകാശന ചടങ്ങ്
Posted On
date_range Updated On
date_range ഹാർവെസ്റ്റ് ഫെസ്റ്റിവൽ ലോഗോ പ്രകാശനം
റാസൽ ഖൈമ: റാസൽ ഖൈമ സെന്റ് തോമസ് മാർത്തോമ ഇടവകയുടെ 2025ലെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ‘ആഗ്രോസ് 25’ന്റെ ലോഗോ പ്രകാശനം ചെയ്തു. ജൂൺ 29ന് ആരാധന മധ്യേ ഇടവക വികാരി റവ. ഷിജു ഫിലിപ്പ് ലോഗോ പ്രകാശനം ചെയ്തു.ജനറൽ കൺവീനർ മത്തായി ചെട്ടിപറമ്പിൽ ആമുഖ പ്രസംഗം നടത്തി. പരിപാടിക്ക് എബി ആനിക്കാട്, ആനി ഫിലിപ്പ്, ബിജു തോമസ്, കോശി എം. ഫിലിപ്പ്, ജോസഫ് ചാക്കോ, ഷാജി തോമസ്, ജോളി കോശി മാമ്മൻ, വിജി എബ്രഹാം, സൂരജ് ജോൺ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.