Posted On
date_range Updated On
date_range ഫുജൈറ ഇമ്മാനുവൽ ചർച്ചിൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഇന്ന്
ഫുജൈറ: ഫുജൈറ ഇമ്മാനുവൽ മാർത്തോമാ പള്ളിയിലെ ഈ വർഷത്തെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ശനിയാഴ്ച വൈകുന്നേരം ആറ് മുതൽ നടക്കും. ആരോഗ്യ മേഖലയിലെ ദീർഘകാലത്തെ സേവനത്തിന് ഡോ. മോനി കെ. വിനോദിനെയും സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരിയെയും ആദരിക്കും. കലാഭവൻ ഹമീദും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും ഭക്ഷണ സ്റ്റാളുകളും തൽസമയ വിനോദ പരിപാടികളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.