ദുബൈ: ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 20വരെ ഗൾഫ് മാധ്യമം വായനക്കാർക്കായി സംഘടിപ്പിച്ച ന്യൂസ് ഹണ്ട് മത്സര വിജയികളെ പ്രഖ്യാപിച്ചു. ഒരു മാസം നീണ്ടുനിന്ന മത്സരത്തിൽ ശരിയുത്തരം അയച്ചവരിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് മൂന്ന് വിജയികളെ തിരഞ്ഞെടുത്തത്. ഹസീന (അബൂദബി), ത്വാഹ തലയില്ലത്ത് (ഷാർജ), ശിവാനി (അജ്മാൻ) എന്നിവരാണ് വിജയികൾ. വിജയികൾക്കുള്ള സമ്മാനം അടുത്ത ദിവസങ്ങളിൽ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 0527892897 നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.