മഹല്ല് പ്രസിഡന്റ് അബ്ദുസ്സലാം ഹാജിക്ക് വടക്കുംകര മഹല്ല്
യു.എ.ഇ ചാപ്റ്റർ നൽകിയ
സ്വീകരണം
ദുബൈ: ഹ്രസ്വ സന്ദർശനത്തിനായി യു.എ.ഇയിലെത്തിയ മഹല്ല് പ്രസിഡന്റ് അബ്ദുസ്സലാം ഹാജിക്ക് വടക്കുംകര മഹല്ല് യു.എ.ഇ ചാപ്റ്റർ സ്വീകരണവും സ്നേഹാദരവും നൽകി. പ്രസിഡന്റ് അനീസ് പടിയത്ത് അധ്യക്ഷതവഹിച്ചു. അനസ് അബൂബക്കർ, സിറാജ് അബ്ദുൽ, സക്കീർ, ഷഫീർ സെയ്ദു, ആരിഷ് അബൂബക്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.