തെ​ൻ​സി ഹാ​ഷി​റി​ന്​ ഗ്രീ​ൻ വോ​യ്​​സ്​ പു​ര​സ്​​കാ​രം

അ​ബൂ​ദ​ബി: റേ​ഡി​യോ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന മി​ക​വി​നു​ള്ള ഗ്രീ​ൻ വോ​യ്​​സ്​ അ​ബൂ​ദ​ബി​യു​ടെ പു​ര​സ്​​കാ​ രം ഗോ​ൾ​ഡ്​ എ​ഫ്.​എം ജേ​ണ​ലി​സ്​​റ്റ്​ തെ​ൻ​സി ഹാ​ഷി​റി​ന്.
കെ.​കെ. മൊ​യ്​​തീ​ൻ​കോ​യ, ക​ര​പ്പാ​ത്ത്​ ഉ​സ്​​മാ​ൻ, ജ​ലീ​ൽ പ​ട്ടാ​മ്പി എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ്​ പു​ര​സ്​​കാ​ര ജേ​താ​വി​നെ നി​ർ​ണ​യി​ച്ച​ത്.
ഗ്രീ​ൻ​വോ​യ്​​സ്​ 15ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഏ​പ്രി​ൽ അ​ഞ്ചി​ന്​ അ​ബൂ​ദ​ബി ഇ​സ്​​ലാ​മി​ക്​ സെ​ൻ​റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘സ്​​നേ​ഹ​പു​രം 2019’ പ​രി​പാ​ടി​യി​ൽ പു​ര​സ്​​കാ​രം സ​മ്മാ​നി​ക്കും.
Tags:    
News Summary - green voice-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.