Posted On
date_range Updated On
date_range എം.കെ. മുനീർ എം.എൽ.എക്ക് ഗോൾഡൻ വിസ
ദുബൈ: എം.കെ. മുനീർ എം.എൽ.എക്ക് യു.എ.ഇയുടെ ഗോൾഡൻ വിസ. ആദ്യമായാണ് കേരളത്തിലെ എം.എൽ.എക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. ദുബൈയിൽ നടന്ന ചടങ്ങിൽ അദ്ദേഹം പത്ത് വർഷത്തെ ഗോൾഡൻ വിസ ഏറ്റുവാങ്ങി. യു.എ.ഇയിൽ സന്ദർശനത്തിനെത്തിയതാണ് എം.എൽ.എ. വിവിധ മേഖലകളിലെ പ്രമുഖർക്കാണ് യു.എ.ഇ ഗോൾഡൻ വിസ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.