മുഹമ്മദ് അഫ്സൽ നിസാറുദ്ദീൻ 

കൊല്ലം സ്വദേശിക്ക്​ ഗോൾഡൻ വിസ

ദുബൈ: കൊല്ലം ചടയമംഗലം സ്വദേശിയും അജ്മാൻ യൂനിവേഴ്സിറ്റിയിൽ നിന്നും ബിഎസ്.സി അക്കൗണ്ടിങ്ങിൽ കോളജ് ടോപ്പറായി (2020 - 2021) ബിരുദം നേടുകയും ചെയ്ത മുഹമ്മദ് അഫ്സൽ നിസാറുദ്ദീന്​ ഗോൾഡൻ വിസ.

വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രകടനമാണ്​ ഗോൾഡൻ വിസ നേടിക്കൊടുത്തത്​. അജ്മാൻ യൂനിവേഴ്സിറ്റിയിൽ എം.ബി.​എ​ വിദ്യാർഥിയാണ്​. ഫോ​ട്ടോഗ്രഫിയിലും ഷോർട്ട്​ഫിലിമിലും തൽപരനാണ്.

പിതാവ്: നിസാറുദ്ദീൻ ഷാർജയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. മാതാവ്: ലത്തീഫ. സഹോദരൻ മുഹമ്മദ് ഫൈസൽ.

Tags:    
News Summary - Golden visa for a native of Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.