ഗ്ലോബൽ വില്ലേജ്​ ഇന്ന്​ തുറക്കും

ദു​ബൈ: രാ​ജ്യ​ത്ത്​ അ​സ്ഥി​ര കാ​ലാ​വ​സ്ഥ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച അ​ട​ച്ച ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ ചൊ​വ്വാ​ഴ്ച തു​റ​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ശ​ക്​​ത​മാ​യ കാ​റ്റും മ​ഴ​യും മൂ​ലം സ​ന്ദ​ർ​ശ​ക​രു​ടെ സു​ര​ക്ഷ മാ​നി​ച്ചാ​ണ്​ തി​ങ്ക​ളാ​ഴ്ച പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​ത്. ദു​ബൈ​യി​ൽ പ്ര​ധാ​ന ടൂ​റി​സ്റ്റ്​ കേ​ന്ദ്ര​മാ​ണ്​ ആ​ഗോ​ള ഗ്രാ​മം.

പു​തി​യ സീ​സ​ണി​ൽ പു​തു​മ​യാ​ർ​ന്ന നി​ര​വ​ധി ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ്​ ഇ​വി​ടെ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഭ​ക്ഷ​ണ​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളും ആ​സ്വ​ദി​ക്കാ​നാ​യി സ​ന്ദ​ർ​ശ​ക​രു​ടെ വ​ൻ തി​ര​ക്കും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. മ​ഴ​ക്ക്​ ശ​മ​നം വ​രു​​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ചൊ​വ്വാ​ഴ്ച കേ​ന്ദ്രം വീ​ണ്ടും തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന്​ അ​ധി​കൃ​ത​ർ എ​ക്സി​ലൂ​ടെ അ​റി​യി​ച്ചു.

Tags:    
News Summary - Global Village will open today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.