മോശം കാലാവസ്​ഥ: ഗ്ലോബൽ വില്ലേജ് ഇന്ന് പ്രവർത്തിക്കില്ല

ദുബൈ: ആഗോള ഉല്ലാസ-സാംസ്​കാരിക -വിനോദ മേളയായ ദുബൈയിലെ ഗ്ലോബൽ വി​ല്ലേജ്​ മോശം കാലാവസ്​ഥ കാരണം മാർച്ച്​ 20ന്​ തിങ്കളാഴ്​ച പ്രവർത്തിക്കില്ലെന്ന്​ അധികൃതർ അറിയിച്ചു.  ചൊവ്വാഴ്​ച സാധാരണപോലെ വൈകിട്ട്​ നാലു മുതൽ പ്രവർത്തിക്കുമെന്ന്​ പത്രക്കുറിപ്പിൽ പറയുന്നു. ദുബൈയുടെ പല ഭാഗങ്ങളിലും തിങ്കളാഴ്​ച പൊടിക്കാറ്റും മൂടിക്കെട്ടിയ അന്തരീക്ഷവുമാണ്​.

Tags:    
News Summary - global village closed today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.