Posted On
date_range Updated On
date_range ഗ്ലോബൽ പ്രവാസി യൂനിയൻ ഒന്നാം വാർഷികം ആഘോഷിച്ചു
അജ്മാൻ: ഗ്ലോബൽ പ്രവാസി യൂനിയൻ ഒന്നാം വാർഷികം ആഘോഷിച്ചു. യു.എ.ഇ അമ്പതാം വാർഷികവുമായി സമന്വയിപ്പിച്ചായിരുന്നു പരിപാടി. ഗ്ലോബൽ പ്രവാസി യൂനിയൻ 'സംഗമോത്സവ് 2021'െൻറ അനുമോദനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ഗ്ലോബൽ പ്രവാസി യൂനിയൻ പ്രസിഡൻറ് അഡ്വ. ഫരീദ്, സെക്രട്ടറി രാഗേഷ് മാവില, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുബൈർ മാർത്താണ്ഡൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സുനിൽ കുമാർ നരിക്കോട്ട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.