റാക് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിലെ യൂത്ത് വിങ്ങും ദുബൈ മീഡിയവിഷനും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന കാമ്പിൽ നിന്ന്
Posted On
date_range Updated On
date_range സൗജന്യ നേത്ര പരിശോധന
റാസല്‍ഖൈമ: റാക് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിലെ യൂത്ത് വിങ്ങും ദുബൈ മീഡിയ വിഷനും ചേര്‍ന്ന് റാസല്‍ഖൈമയില്‍ സൗജന്യ നേത്ര പരിശോധന ശിബിരം സംഘടിപ്പിച്ചു. സജി വര്‍ഗീസ്, ബേബി തങ്കച്ചന്‍, ജെറി മാത്യു എന്നിവര്‍ സംസാരിച്ചു. ദേവാലയ അങ്കണത്തില്‍ നടന്ന ക്യാമ്പിന് ഫാ. ജോ മാത്യു, റെനി ഡാനിയേല്‍, സുനില്‍ ചാക്കോ, അജി സക്കറിയ, പ്രിന്‍സ് ഡാനിയേല്‍, സ്റ്റൈലി വര്‍ഗീസ്, അനസ്, കുമാരി, അനു വിനോദ്, റിജു വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.