ലൈറ്റുകളാൽ അലംകൃതമായ ദുബൈ ഗ്ലോബൽ വില്ലേജിന്റെ കവാടം (ഫയൽ)
Posted On
date_range Updated On
date_range ഗ്ലോബൽ വില്ലേജിൽ കുട്ടികൾക്ക് സൗജന്യ പ്രവേശനം
ദുബൈ: നഗരത്തിലെ പ്രധാന വിനോദകേന്ദ്രമായ ഗ്ലോബൽ വില്ലേജിൽ 12 വയസ്സും അതിൽ താഴെയുമുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നു. തിങ്കളാഴ്ച മുതൽ സീസൺ അവസാനിക്കുന്ന ദിനമായ ഏപ്രിൽ 28 വരെയാണ് സൗജന്യം പ്രഖ്യാപിച്ചിരിക്കുന്നത്.
ഞായർ മുതൽ ബുധനാഴ്ചവരെ വൈകുന്നേരം നാലു മണിമുതൽ 12 മണിവരെയും വ്യാഴം മുതൽ ശനിവരെ രാത്രി ഒരു മണിവരെയുമാണ് ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.