ജാസിം മുഹമ്മദ് അൽ ഹദ്ദാദ്
Posted On
date_range Updated On
date_range യു.എ.ഇ മുൻ ഫുട്ബാൾ താരം അന്തരിച്ചു
ദുബൈ: യു.എ.ഇയുടെ മുൻ ഫുട്ബാൾ താരം ജാസിം മുഹമ്മദ് അൽ ഹദ്ദാദ് അന്തരിച്ചു. പതിനാറാം വയസ്സിൽ ദേശീയ ടീമിൽ ഇടം പിടിച്ച ഫുട്ബാളറായിരുന്നു ഇദ്ദേഹം. മൂന്ന് ഗൾഫ് കപ്പുകളിൽ കളിച്ചിട്ടുണ്ട്.
ഷാർജ ക്ലബ്ബിനുവേണ്ടി സ്റ്റേറ്റ് കപ്പ് നേടിയ ആദ്യ കളിക്കാരനാണ്. 1975ലെ ഫലസ്തീൻ കപ്പിലും 1979ൽ ഏഷ്യൻ യോഗ്യതാ മത്സരങ്ങളിലും യു.എ.ഇക്കായി ഗ്രൗണ്ടിലിറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.