അൽ ഫൈഹ എഫ്.സി ഷാർജ ടൂർണമെന്‍റിൽ ചാമ്പ്യന്മാരായ ടർബോ ടൈറ്റാൻ
Posted On
date_range Updated On
date_range ഫുട്ബാൾ ടൂർണമെന്‍റ്: ടർബോ ടൈറ്റാൻ ചാമ്പ്യൻ
അജ്മാൻ: അൽ ഫൈഹ എഫ്.സി ഷാർജ ടൂർണമെന്‍റിൽ ടർബോ ടൈറ്റാൻ ചാമ്പ്യന്മാരായി. അജ്മാൻ ഇന്ത്യൻ അക്കാദമി ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അമിഗോസ് എഫ്.സിയെ പരാജയപ്പെടുത്തിയാണ് ടർബോ ടൈറ്റാൻ വിജയികളായത്. വിജയികൾക്ക് അഷ്‌റഫ് താമരശ്ശേരി ട്രോഫികൾ വിതരണം ചെയ്തു. മുസ്ഫർ കൂടക്കര, ഡിനോയ്, ഷഫീർ ഷൗക്കത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.