Posted On
date_range Updated On
date_range ഫുട്ബാൾ ധമാക്ക രണ്ടാം സീസൺ 23ന്
ദുബൈ: ദുബൈ കെ.എം.സി.സി പയ്യന്നൂർ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ‘ഫുട്ബാൾ ധമാക്ക’ രണ്ടാം സീസൺ ഫെബ്രുവരി 23ന് വൈകീട്ട് മൂന്നു മണി മുതൽ അബുഹൈൽ അമാന സ്പോർട്സ് ബേ ഗ്രൗണ്ടിൽ നടക്കും.
ടൂർണമെന്റിൽ ഇന്ത്യയിലെ പ്രമുഖ ടീമുകൾ മാറ്റുരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.