ഓവർസീസ് നാഷനലിസ്റ്റ് കൾചറൽ പീപ്ൾസിെൻറ നേതൃത്വത്തിൽ നടത്തിയ ഭക്ഷ്യക്കിറ്റ് വിതരണം
Posted On
date_range Updated On
date_range ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു
ദുബൈ: ഓവർസീസ് നാഷനലിസ്റ്റ് കൾചറൽ പീപ്ൾസിെൻറ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. മലബാർ ഗോൾഡും നേമ ടെക്നിക്കൽ സർവിസസുമായി കൈകോർത്തായിരുന്നു വിതരണം.
ഓവർസീസ് എൻ.സി.പി ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസിസ്, ദേശീയ ജനറൽ സെക്രട്ടറി ജിയോ ടോമി, യു.എ.ഇ ചാപ്റ്റർ പ്രസിഡൻറ് രവി കൊമ്മേരി, സെക്രട്ടറി സിദ്ദീഖ് ചെറുവീട്ടിൽ, വൈസ് പ്രസിഡൻറ് ബാബു ലത്തീഫ്, അംഗങ്ങളായ കൃഷ്ണൻ ഗുരുവായൂർ, തോമസ് മുണ്ടൻപിള്ളി, നേമ ടെക്നിക്കൽ സർവിസസ് മാനേജിങ് ഡയറക്ടർ ഷാജു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.