Posted On
date_range Updated On
date_range മുന്‍ ഭാര്യയെയും മകനെയും ആക്രമിച്ച പിതാവിന് പിഴ
റാസല്‍ഖൈമ: 10 വയസ്സുള്ള മകനെയും മുന്‍ ഭാര്യയെയും മർദിക്കുകയും സ്കൂള്‍ ബസില്‍ കയറുന്നതിനിടെ മകനെ ബലമായി വലിച്ചിഴക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് റാക് കോടതി. മർദനമേറ്റ മുന്‍ ഭാര്യ പ്രതിക്കെതിരെ 60,000 ദിര്‍ഹം നഷ്ടപരിഹാരമാവശ്യപ്പെട്ട് കേസ് നല്‍കുകയായിരുന്നു. കോടതി മുന്‍ ഭാര്യയും മകനും പിതാവില്‍നിന്ന് ആക്രമണം നേരിട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. 11,000 ദിര്‍ഹം പിഴയും കോടതി ചെലവും നല്‍കാനുമാണ് കോടതി വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.