ര​മേ​ഷ്‌ പ​യ്യ​ന്നൂ​രി​ന് മ​ല​യാ​ളി റൈ​റ്റേ​ഴ്സ്‌ ഫോ​റ​വും മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​യും ചേ​ർ​ന്നു​ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​ൽ ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

യാത്രയയപ്പ് നൽകി

ദുബൈ: രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന റേഡിയോ ഏഷ്യ പ്രോഗ്രാം ഡയറക്ടർ രമേഷ്‌ പയ്യന്നൂരിന് യാത്രയയപ്പ്‌ നൽകി. മലയാളി റൈറ്റേഴ്സ്‌ ഫോറവും മലയാള സാഹിത്യവേദിയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ പുന്നയൂർക്കുളം സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു.

ബഷീർ മൂളിവയൽ, അനസ്‌ മാള, മുസ്തഫ പെരുമ്പറമ്പത്ത്‌, അബ്ദുല്ലക്കുട്ടി ചേറ്റുവ, രാജേഷ്‌ ഓംചേരി, ഉഷ ചന്ദ്രൻ, വിജയൻ പാറയിൽ, റഷീദ്‌ വന്നേരി, മുഹമ്മദ്‌ വെട്ടുകാട്‌, അക്ബർ ചാവക്കാട്, ലൈല സൈനുദ്ദീൻ, ഈപ്പൻ തോമസ്‌‌, പ്രവീൺ പാലക്കീൽ എന്നിവർ സംസാരിച്ചു. ജിഷ്ണു രമേഷ്‌ മിമിക്സ്‌ അവതരിപ്പിച്ചു. സി.പി. അനിൽകുമാർ സ്വാഗതവും നളിനകുമാരി വിശ്വനാഥ്‌ നന്ദിയും പറഞ്ഞു. രമേഷ്‌ പയ്യന്നൂർ മറുപടി സംസാരം നടത്തി.

Tags:    
News Summary - Farewell was given

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-21 06:19 GMT