ഷാ​ർ​ജ അ​ൽ ഹ​മ​രി​യ മു​നി​സി​പ്പാ​ലി​റ്റി ജീ​വ​ന​ക്കാ​ര​ൻ അ​ബ്ദു​ൽ മ​ജീ​ദി​ന് സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​

യാത്രയയപ്പ്​ നൽകി

ഷാർജ: 25 വർഷത്തെ പ്രവാസത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന ഷാർജ അൽ ഹമരിയ മുനിസിപ്പാലിറ്റി ജീവനക്കാരൻ അബ്ദുൽ മജീദിന് യാത്രയയപ്പും സ്നേഹോപഹാരവും നൽകി അൽ ഹമരിയ്യ മലയാളി സൗഹൃദക്കൂട്ടായ്മ. പെരിന്തൽമണ്ണ സ്വദേശിയാണ് അബ്ദുൽ മജീദ്. ഹാറൂൺ, അനസ്, ഷംസു, സക്കീർ, യൂനുസ്​ തുടങ്ങിയവർ നേതൃത്വം നൽകി. 

Tags:    
News Summary - farewell-u.a.e

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-21 06:19 GMT