കേരള യു.എ.ഇ കോഓഡിനേറ്റര്‍ വിഷ്ണു കൊയിലാണ്ടിക്ക് റാസല്‍ഖൈമയില്‍ നല്കിയ
യാത്രയയപ്പ് ചടങ്ങില്‍നിന്ന്
Posted On
date_range Updated On
date_range വിഷ്ണു കൊയിലാണ്ടിക്ക് യാത്രയയപ്പ് നല്കി
റാസല്‍ഖൈമ: ബഹ്റൈനിലേക്ക് പോകുന്ന ബ്ലഡ് ഡൊണേഴ്സ് കേരള യു.എ.ഇ കോഓഡിനേറ്റര്‍ വിഷ്ണു കൊയിലാണ്ടിക്ക് റാസല്‍ഖൈമയില്‍ യാത്രയയപ്പ് നല്കി.
ബ്ലഡ് ഡൊണേഴ്സ് കേരളയും കേരള ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി നടത്തിയ ചടങ്ങ് അബൂ കേരള ഉദ്ഘാടനം ചെയ്തു. ഷാജി കായക്കൊടി വിഷ്ണുവിന് ഉപഹാരം സമ്മാനിച്ചു. മോഹന്‍ പങ്കത്ത്, ഗഫൂര്‍, സക്കീര്‍ പൂഴിത്തൊടി, ഹര്‍ഷല്‍, ബീരാന്‍കുട്ടി, സുരേഷ്, ജില്‍ജു, ഷാഹിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.