പ​ട്ടാ​മ്പി കൂ​ട്ടാ​യ്‌​മ ഫാ​മി​ലി ഗ്രാ​ൻ​ഡ്​ ഫെ​സ്റ്റി​ൽ മാ​ധ്യ​മ രം​ഗ​ത്തെ

മി​ക​ച്ച സം​ഭാ​വ​ന​ക്ക് സ​നീ​ഷ് ന​മ്പ്യാ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കു​ന്നു

പ​ട്ടാ​മ്പി കൂ​ട്ടാ​യ്‌​മ ഫാ​മി​ലി ഗ്രാ​ൻ​ഡ്​ ഫെ​സ്റ്റ്

 ദുബൈ: യു.എ.ഇയിലെ പട്ടാമ്പി സ്വദേശികളുടെ കൂട്ടായ്മയായ ഇമാറാത്ത് പട്ടാമ്പിയുടെ ഫാമിലി ഗ്രാൻഡ് ഫെസ്റ്റ്-2022 (സീസൺ-4) ദുബൈ മംസാർ ഏരിയയിൽ ശബാബ് അൽ അറബി ക്ലബിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ സംഘടിപ്പിച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി, മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളായ പരിപാടിയിൽ, മാധ്യമരംഗത്തെ മികച്ച സംഭാവനക്ക് സനീഷ് നമ്പ്യാർക്ക് പ്രത്യേക ഉപഹാരം നൽകി.പ്രസിഡന്‍റ് രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.