Posted On
date_range Updated On
date_range കാവുംപുറത്ത് കുടുംബ സംഗമം
അബൂദബി: ഏപ്രില്‍ 25 ന് കുറുക്കോൾ എമറാള്‍ഡ് പാലസിൽ സംഘടിപ്പിക്കുന്ന കാവുംപുറത്ത് കുടുംബ സംഗമത്തിെൻറ ഭാഗമായി കുടുംബത്തിലെ യു.എ.ഇ പ്രവാസികളുടെ സംഗമം അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെൻററിൽ നടത്തി. ചെയർമാൻ അലവി അബൂദബി അധ്യക്ഷത വഹിച്ചു. ശമീം അബൂദബി സംഗമം ഉദ്ഘാടനം ചെയ്യുകയും ക്ലാസെടുക്കുകയും ചെയ്തു.
അബ്ദു അബൂദബി, റിയാസ് അൽഐൻ, ഹമീദ് അബൂദബി, ബാവ അബൂദബി, ഫൈസല്‍ റാസൽഖൈമ, റഹൂഫ് അബൂദബി, അബ്ദുല്‍ റഷീദ് കൽബ, നിസാര്‍ ദുബൈ, മുഹമ്മദ് അൽഐൻ എന്നിവര്‍ സംസാരിച്ചു.
സ്വാഗത സംഘം കൺവീനർ അബ്ദുൽ ഗഫൂര്‍ അബൂദബി സ്വാഗതവും അബൂദബി നന്ദിയും പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.