ദുബൈ അൽ തവാർ പാർക്കിൽ നടന്ന തലയില്ലത്തു കുടുംബസംഗമം
Posted On
date_range Updated On
date_range തലയില്ലത്തു കുടുംബസംഗമം
ദുബൈ: ചെറുവത്തൂർ പടന്ന മേഖലയിലെ തലയില്ലത്തു കുടുംബാംഗങ്ങൾ ദുബൈ അൽ തവാർ പാർക്കിൽ ഒരുമിച്ചു കൂടി. വ്യത്യസ്ത രുചിക്കൂട്ടുകളുമായി കുടുംബിനികളും വിവിധ മത്സരങ്ങളുമായി മുതിർന്നവരും കലാ പരിപാടികളുമായി കുട്ടികളും അണിനിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.