സി.​എ​സ്.​ഇ.​ബി ഇ​ൻ യു.​എ.​ഇ കു​ടും​ബ സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

കു​ടും​ബ സം​ഗ​മം ന​ട​ത്തി

അ​ബൂ​ദ​ബി: കു​റ്റി​പ്പു​റം എം.​ഇ.​എ​സ് എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ലെ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ്​ 2009 ബാ​ച്ചി​ലെ യു.​എ.​ഇ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ സി.​എ​സ്.​ഇ.​ബി ഇ​ൻ യു.​എ.​ഇ കു​ടും​ബ സം​ഗ​മം അ​ബൂ​ദ​ബി യാ​സ് പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ചു. യു.​എ.​ഇ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള അം​ഗ​ങ്ങ​ൾ സം​ഗ​മ​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്നു. റ​യീ​സ് കി​ഴി​ശ്ശേ​രി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. ശ​ബി​ൻ ക​രീം സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. റാ​സി അ​ബ്ദു​ല്ല, ശാ​നി​ദ് റ​ഹ്മാ​ൻ പു​ഴ​ക്ക​ൽ, ഷ​ഹീ​ൻ, സ​ഫ്‌​ന സ​ത്താ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - family gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.