പി.കെ. ഷംസുദ്ദീന്‍

കണ്ണൂർ സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: കണ്ണൂര്‍ കടവത്തൂര്‍ തെണ്ടപ്പറമ്പ് സ്വദേശി പി.കെ. ഷംസുദ്ദീന്‍ (38) ദുബൈയിൽ നിര്യാതനായി. 16 വര്‍ഷമായി സൂപ്പര്‍മാര്‍ക്കറ്റിലെ ഡ്രൈവറായിരുന്നു. പനി ബാധിച്ച്​ ചികിത്സയിലായിരുന്നു. മാതാവ്: സഫിയ. പിതാവ്: അഹമ്മദ്. ഭാര്യ: നൗഫീറ. സഹോദരങ്ങള്‍: ശറഫുദ്ദീന്‍, സഫറിയ, സുനീറ. ബുധനാഴ്ച നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു. 

Tags:    
News Summary - expatriate passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.