Posted On
date_range Updated On
date_range സമാജം സമ്മര്‍ ക്യാമ്പ് ‘വേനല്‍ വിസ്മയ’ത്തിന് തുടക്കമായി
അബൂദബി: അബൂദബി മലയാളീ സമാജം സംഘടിപ്പിക്കുന്ന അനുരാഗ് സ്മാരക വേനൽകാല ക്യാമ്പ് ‘വേനല്‍ വിസ്മയം’ ക്യാമ്പ് ഡയറക്ടര്‍ കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ ഉത്ഘാടനം ചെയ്തു. സമാജം പ്രസിഡണ്ട് വക്കം ജയലാൽ അധ്യക്ഷത വഹിച്ചു. കോ ഒാർഡിനേറ്റർ പുന്നൂസ് ചാക്കോ ,ജനറല്‍ സെക്രട്ടറി എ. എം. അന്‍സാര്‍, അനില്‍കുമാര്‍ എന്നിവർ സംസാരിച്ചു. 21 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ 150 ഓളം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.