Posted On
date_range Updated On
date_range ഒരുമ പ്രവർത്തകർ പ്ലേറ്റ്ലറ്റ് ദാനം നടത്തി
അബൂദബി: പ്രവാസി സംഘടനയായ ഒരുമ ഒരുമനയൂർ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൻസർ രോഗികൾക്ക് അത്യാവശ്യമായ പ്ലേറ്റ്ലറ്റുകൾ ദാനം ചെയ്തു. ദുബൈ കമ്മിറ്റി പ്രവർത്തകരും ഭാരവാഹികളും ഉൾപ്പെടെ നിരവധി ഒരുമ അംഗങ്ങൾ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.