?????? ??????

ഫാ​ർ​മ​സി​ക​ളി​ലും ചി​കി​ത്സ ഉ​പ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും എ​സ്​​മ പ​രി​ശോ​ധ​ന

ദു​ബൈ: ദു​ബൈ എ​മി​റേ​റ്റി​ലെ വി​വി​ധ ഫാ​ർ​മ​സി​ക​ളി​ലും ചി​കി​ത്സ ഉ​പ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും സ്​​റ്റാ​ ൻ​ഡേ​ഡൈ​സേ​ഷ​ൻ^​മെ​ട്രോ​ള​ജി എ​മി​റേ​റ്റ്​​സ്​ ​അ​തോ​റി​റ്റി (എ​സ്​​മ) പ​രി​ശോ​ധ​ന ന​ട​ത്തി. ഒൗ​ഷ​ധ​ങ്ങ​ളു​ടെ​യും ചി​കി​ത്സ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും വി​ത​ര​ണം രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ വേ​ണ്ടി​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന്​ അ​തോ​റി​റ്റി വ്യ​ക്​​ത​മാ​ക്കി.


ര​ക്​​ത​സ​മ്മ​ർ​ദം, പ്ര​മേ​ഹം, ശ​രീ​രോ​ഷ്​​മാ​വ്​ എ​ന്നി​വ ക​ണ​ക്കാ​ക്കു​ന്ന​തി​നു​ള്ള 30 ഉ​പ​ക​ര​ണ​ങ്ങ​ളി​ലാ​യി എ​ട്ട്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. നാ​ല്​ ഫാ​ർ​മ​സി​ക​ളി​ലാ​യാ​ണ്​ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്. ഇൗ ​വ​ർ​ഷം മു​ഴു​വ​നും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന്​ എ​സ്​​മ​യു​ടെ മെ​ട്രോ​ള​ജി വ​കു​പ്പ്​ ഡ​യ​റ​ക്​​ട​ർ ആ​മി​ന സൈ​ന​ൽ അ​റി​യി​ച്ചു.

Tags:    
News Summary - esma-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.