ശ​ക്തി തി​യ​റ്റേ​ഴ്‌​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യു.​എ.​ഇ​യു​ടെ അ​മ്പ​താം ദേ​ശീ​യ​ദി​നാ​ഘോ​ഷം കെ.​എ. റ​ഹ്​​മാ​ൻ
ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ശ​ക്തി തി​യ​റ്റേ​ഴ്‌​സ് ദേ​ശീ​യ​ദി​നാ​ഘോ​ഷം

അ​ബൂ​ദ​ബി: ശ​ക്തി തി​യ​റ്റേ​ഴ്‌​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ യു.​എ.​ഇ​യു​ടെ അ​മ്പ​താം ദേ​ശീ​യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ശ​ക്തി തി​യ​റ്റേ​ഴ്‌​സ്​ സ്ഥാ​പ​കാം​ഗ​വും ആ​ദ്യ​കാ​ല നാ​ട​ക​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നു​മാ​യ കെ.​എ. റ​ഹ്‌​മാ​ൻ ദേ​ശീ​യ​ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ശ​ക്തി പ്ര​സി​ഡ​ൻ​റ്​ ടി.​കെ. മ​നോ​ജി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്​​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള സോ​ഷ്യ​ൽ സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ വി.​പി. കൃ​ഷ്​​ണ​കു​മാ​ർ, നാ​ദി​സി​യ, ഖാ​ലി​ദി​യ, എം​ബി​സെ​ഡ്,‌ സ​ന​യ്യ, ഷാ​ബി​യ എ​ന്നീ ശ​ക്തി മേ​ഖ​ല​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​, ഷോ​ബി അ​പ്പു​ക്കു​ട്ട​ൻ, നാ​ഷ പ​ത്ത​നാ​പു​രം, അ​സീ​സ് ആ​ന​ക്ക​ര, എ.​എ​ൽ സി​യാ​ദ്, പി. ​അ​ജി​ൻ, ശ​ക്തി വ​നി​ത വി​ഭാ​ഗം പ്ര​തി​നി​ധി ഗീ​ത ജ​യ​ച​ന്ദ്ര​ൻ, ശ​ക്തി ബാ​ല​സം​ഘം പ്ര​സി​ഡ​ൻ​റ്​ യാ​സി​ദ് അ​ബ്​​ദു​ൽ ഗ​ഫൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​തി​ഥി​ക​ളെ ശ​ക്തി സ്ഥാ​പ​കാം​ഗം എ​ൻ.​വി. മോ​ഹ​ന​നും ശ​ക്തി ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ഷാ​ൾ അ​ണി​യി​ച്ച്​ സ്വീ​ക​രി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫ​റു​ല്ല പാ​ല​പ്പെ​ട്ടി സ്വാ​ഗ​ത​വും സാ​ഹി​ത്യ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ബാ​ബു​രാ​ജ് കു​റ്റി​പ്പു​റം ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു.

Tags:    
News Summary - Energy Day International Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.