Posted On
date_range Updated On
date_range ഇന്ത്യയിലെ സ്ഥിതി നിരീക്ഷിക്കുകയാണെന്ന് എമിറേറ്റ്സ്
ദുബൈ: ഇന്ത്യ, പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് എമിറേറ്റ്സ് എയർലൈൻ.യു.എ.ഇ സർക്കാറിെൻറ അനുമതി ലഭിച്ചാൽ ഉടൻ സർവിസ് ആരംഭിക്കുമെന്ന് എമിേററ്റ്സ് സി.ഒ.ഒ ആദിൽ അൽ റെദ പറഞ്ഞു.
ഈ രാജ്യങ്ങളിലെ കോവിഡ് രോഗബാധയുടെ സ്ഥിതി അനുസരിച്ചായിരിക്കും യാത്രാവിലക്ക് മാറ്റുന്ന വിഷയത്തിൽ തീരുമാനമെടുക്കുക. കോവിഡുമായി ബന്ധപ്പെട്ട് ലോകത്ത് അനിശ്ചിതാവസ്ഥ നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.