ഫുജൈറയില്‍ ​േ​ബ്രാഷർ ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്​തു

ഫുജൈറ:  കമോൺ കേരള ബ്രോഷറി​​​െൻറ ഫുജൈറ എമിറേറ്റ്​ തല പ്രകാശനം നിർവഹിച്ചത്​ മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഫുജൈറയിൽ ​െപാതുപരിപാടിക്കെത്തിയ ഉമ്മൻ ചാണ്ടി ക​േമാൺ കേരള  എന്ന ഉദ്യമത്തെക്കുറിച്ചറിഞ്ഞതും താൽപര്യപൂർവം പ്രകാശനത്തിന്​ സന്നദ്ധത അറിയിക്കുകയായിരുന്നു. ഫുജൈറ ഈസ്​റ്റ്​ കോസ്​റ്റിൽ  നടന്ന ചടങ്ങില്‍  ഫുജൈറ  ഇന്‍കാസ്  പ്രസിഡൻറും കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ പ്രസിഡൻറുമായ കെ.സി. അബൂബക്കർ ബ്രോഷർ ഏറ്റുവാങ്ങി. 

Tags:    
News Summary - educafe- uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.