റാക് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ നടന്ന ഉയിര്‍പ്പ് ശുശ്രൂഷ
Posted On
date_range Updated On
date_range ഈസ്റ്റര്‍ ശുശ്രൂഷകള്‍ നടന്നു
ദുബൈ: ദുബൈ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഈസ്റ്റര്‍ ശുശ്രൂഷ നടന്നു. ഫാ. ജാക്സണ് എം. ജോണ്‍, ഫാ. പീറ്റര്‍ പോള്‍, ഷാജി പുഞ്ചക്കോണം, തോമസ് ജോസഫ്, ബിനു വര്‍ഗീസ്, ശ്യാം ഫിലിപ് എന്നിവര്‍ നേതൃത്വം നല്കി. റാസല്‍ഖൈമ: റാക് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ നടന്നു. ഇടവക വികാരി ഫാ. സിറില്‍ വര്‍ഗീസ് വടക്കേടത്ത്, ഫാ. ഷിബിന്‍ വര്‍ഗീസ് തോമസ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.