Posted On
date_range Updated On
date_range ദുൽഖർ സൽമാൻ ഇന്ന് ഗ്ലോബൽ വില്ലേജിൽ
ദുബൈ: സിനിമാതാരം ദുൽഖർ സൽമാൻ വെള്ളിയാഴ്ച ദുബൈ ഗ്ലോബൽ വില്ലേജിലെത്തും. ലക്കി ഭാസ്കർ എന്ന തെലുങ്ക് സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പമാണ് ദുൽഖർ ഇന്ന് രാത്രി ഗ്ലോബൽ വില്ലേജിന്റെ പ്രധാനവേദിയിലെത്തുക. നായിക മീനാക്ഷി ചൗധരി, സംവിധായകൻ വെങ്കി അട്ലൂരി എന്നിവരും ദുൽഖർ സൽമാനൊപ്പമുണ്ടാകുമെന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.