ദുബൈ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ഓശാന ശുശ്രൂഷ
Posted On
date_range Updated On
date_range സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഓശാന ശുശ്രൂഷ നടത്തി
ദുബൈ: ദുബൈ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഓശാന ശുശ്രൂഷ നടന്നു.
ഇടവക വികാരി ഫാ. അജു എബ്രഹാമിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ഓശാന ശുശ്രൂഷയിൽ സഹ വികാരി ഫാ. ജാക്സൺ എം. ജോൺ, ഫാ. എബി കുര്യൻ, ഫാ. ഉമ്മൻ മാത്യു, ഫാ. റോജൻ പി. ഗീവർഗീസ് എന്നിവർ സഹകാർമികരായി. ട്രസ്റ്റി പി.എ. എബ്രഹാം, സെക്രട്ടറി പോൾ ജോർജ്, ജോയന്റ് ട്രസ്റ്റി സിജി വർഗീസ്, ജോയന്റ് സെക്രട്ടറി മനോജ് തോമസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.