അഞ്ചാമത് ഇന്റർനാഷനൽ ഡിജിറ്റൽ ഫെസ്റ്റിൽ പങ്കെടുത്ത അജ്മാനിലെ മെട്രോപൊളിറ്റൻ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ടീം
Posted On
date_range Updated On
date_range ഇന്റർനാഷനൽ ഡിജിറ്റൽ ഫെസ്റ്റിൽ തിളങ്ങി ദുബൈയിലെ സ്കൂൾ
ദുബൈ: സൈബർ സ്ക്വയർ സംഘടിപ്പിച്ച അഞ്ചാമത് ഇന്റർനാഷനൽ ഡിജിറ്റൽ ഫെസ്റ്റിൽ മികച്ച പ്രകടനവുമായി അജ്മാനിലെ മെട്രോപൊളിറ്റൻ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ. ഷോർട്ട് ഫിലിം മേക്കിങ്ങിൽ ഒന്നാം സ്ഥാനവും വിഷ്വൽ കോഡിങ്ങിൽ മൂന്നാം സ്ഥാനവും സ്കൂൾ ടീം സ്വന്തമാക്കി.
വിദ്യാർഥികളുടെ സാങ്കേതിക പ്രതിഭ കാഴ്ച വെക്കുന്ന ലോകത്തെ ഏറ്റവും വലിയ ടെക് എക്സ്പോകളിലൊന്നാണ് ഡിജിറ്റൽ ഫെസ്റ്റ്. യൂനിവേഴ്സിറ്റി ഓഫ് ദുബൈയിൽ നടന്ന അഞ്ചാമത് എഡിഷനിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.