നിർധന വിദ്യാർഥികൾക്ക്​ 7,000 ലാപ്​ടോപ്പുകൾ നൽകി ദുബൈ പൊലീസ്

ദു​ബൈ: ‘ഡി​ജി​റ്റ​ൽ സ്കൂ​ൾ’ സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക​ത്തെ നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 7,000 ലാ​പ്​​ടോ​പ്പു​ക​ളും ക​മ്പ്യൂ​ട്ട​റു​ക​ളും വി​ത​ര​ണം​ചെ​യ്ത്​ ദു​ബൈ പൊ​ലീ​സ്.

ലോ​ക​രാ​ജ്യ​ങ്ങ​ളി​ലെ നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഡി​ജി​റ്റ​ൽ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ട്​ ആ​രം​ഭി​ച്ച സം​രം​ഭ​മാ​ണ്​ ‘ഡി​ജി​റ്റ​ൽ സ്കൂ​ൾ’. സു​സ്ഥി​ര​മാ​യ ഭാ​വി കെ​ട്ടി​പ്പ​ടു​ക്കാ​ൻ ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ​യും ഡി​ജി​റ്റ​ൽ നൈ​പു​ണ്യ​ങ്ങ​ളി​ലൂ​ടെ​യും സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം​നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ്​​ ല​ക്ഷ്യം.

Tags:    
News Summary - Dubai Police Gave 7,000 laptops for students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.