ദു​ബൈ കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മം

ദുബൈ കെ.എം.സി.സി ഗ്രാന്‍റ് ഇഫ്താര്‍ മീറ്റ് നടത്തി

ദുബൈ: ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് ഗ്രാന്‍റ് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. സംസ്ഥാന കെ.എം.സി.സി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റിലി‍െൻറ അധ്യക്ഷതയില്‍ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ സകരിയ്യ ദാരിമി പ്രാർഥനക്ക് നേതൃത്വം നല്‍കി. ആര്‍.വി കുട്ടി, ഹസ്സന്‍ ദാരിമി, കെ.എം.സി.സി നേതാക്കളായ യഹ്‌യ തളങ്കര, പി.കെ. അന്‍വര്‍ നഹ, കെ.പി.എ സലാം, പി.കെ. ഇസ്മായില്‍, ഹംസ തൊട്ടി, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, അഡ്വ. സാജിദ് അബൂബക്കര്‍, മുസ്തഫ വേങ്ങര, ഇബ്രാഹിം മുറിച്ചാണ്ടി, റഈസ് തലശ്ശേരി, മുഹമ്മദ് പട്ടാമ്പി, ഹനീഫ് ചെര്‍ക്കളം, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, മജീദ് മണിയോടന്‍, ഒ.മൊയ്തു, നിസാമുദ്ദീന്‍ കൊല്ലം, അഡ്വ. ഇബ്രാഹിം ഖലീല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - Dubai KMCC Grand Iftar Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.