Posted On
date_range Updated On
date_range ദുബൈ വിമാനത്താവളത്തിനടുത്ത് റോഡു പണി; യാത്രക്കാർ നേരത്തേ ഇറങ്ങണം
ദുബൈ: ചൊവ്വാഴ്ച വൈകീട്ട് മുതൽ ബുധൻ രാവിലെ വരെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യേണ്ടവർ നേരത്തേ തയ്യാറായി ഇറങ്ങാൻ നിർദേശം. റോഡു പണി നടക്കുന്നതിനാലാണിത്. വിമാനത്താവള റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മറാക്കേഷ് സ്ട്രീറ്റ് ജങ്ഷനിൽ തടസം നേരിേട്ടക്കാമെന്ന് ദുബൈ വിമാനത്താവള അധികൃതർ അറിയിച്ചു. ഇൗ വഴി പിന്നിട്ട് വിമാനത്താവളത്തിലേക്ക് എത്തുന്നതിന് കൂടുതൽ സമയം എടുക്കുമെന്നതിനാലാണ് ഇൗ മുൻകരുതൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.