ഷാര്‍ജ: സി.ഒ.ജി മീഡിയ നേതൃത്വം നല്കുന്ന ഡിഡാകെ ക്രിസ്തീയ സെമിനാര്‍ ഈ മാസം ആറിന് ഷാര്‍ജ വര്‍ഷിപ്പ് സെന്റര്‍ ഹാള്‍ ഒന്നില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ക്രിസ്തീയ വിശ്വാസം ആനുകാലിക പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ ഡോ. പ്രഭു ക്ലാസ് നയിക്കും. ചര്‍ച്ചകള്‍ക്കും സംശയ നിവാരണത്തിനും അവസരമുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.