തിരൂർ സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ: യു.എ.ഇ എക്​സ്​ചേഞ്ച്​ ഖിസൈസ്​ ബ്രാഞ്ചിലെ ജീവനക്കാരനായിരുന്ന തിരൂർ സ്വദേശി ജംഷീർ (43 ) നിര്യാതനായി. പൊറൂർ സ ്​കൂളിനു സമീപം പാറപ്പുറതത്​ ബാവ ഹാജിയുടെയും മമ്മാത്തുവി​​െൻറയും മകനാണ്​. ഭാര്യ: റഷീദ. മക്കൾ: ഫാത്തിമ രിഫ, ഫാത്തിമ റിദ. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.