അൽെഎൻ: കണ്ണൂർ രാമന്തളി സ്വദേശിനി അൽെഎനിൽ നിര്യാതയായി. അൽെഎൻ ഒയാസിസ് ഇൻറർനാഷനൽ സ്കുൾ അധ്യാപകൻ ഗംഗാധരൻ ഒഴിക്കണ്ടത്തിലിെൻറ ഭാര്യ സിനി (30) ആണ് മരിച്ചത്. 2018 ഒക്ടോബറിൽ ഇവരുടെ ഏക മകൻ ആദിൽ (ഒന്നര വയസ്സ്) നാട്ടിൽ മരിച്ചിരുന്നു.
വണ്ണത്താൻ വളപ്പിൽ ശശിധരനാണ് സിനിയുടെ പിതാവ്. മാതാവ്: നലുപുര പാട്ടിൽ വത്സല. സഹോദരി: ശാലിനി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.