മുഹമ്മദ് കുഞ്ഞി
Posted On
date_range Updated On
date_range കാസർകോട് സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: കാസർകോട് ബേനൂർ സ്വദേശി മുഹമ്മദ് കുഞ്ഞി കക്കാട്ട് (48) ദുബൈയിൽ നിര്യാതനായി. ഷാര്‍ജ അല്‍ക്കാനില്‍ ജോലി ചെയ്തുവരുകയായിരുന്നു. മാസത്തോളമായി ദുബൈ റാഷിദിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: ശരീഫ. മക്കള്‍: സമദ്, ഷസ. ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഡിസീസ്ഡ് കെയർ യൂനിറ്റ് ചെയർമാൻ അഷ്റഫ് പാവൂരിെൻറയും കൺവീനർ ഇബ്രാഹിം ബേരികെയുടെയും നേതൃത്വത്തിൽ ഷാർജയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.