Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി ദുബൈയിൽ മരിച്ചു
ദുബൈ: ദുബൈ ഫസ്റ്റ് ഗൾഫ് സെക്യൂരിറ്റി ജീവനക്കാരനായിരുന്ന കോഴിക്കോട് നടുവണ്ണൂർ മണ്ണങ്കാവ് കൂടുവാട്ട് കുന്നുമ്മൽ സൈത് (27) നിര്യാതനായി. അമ്മത് കോയയുടെയും സാറയുടെയും മകനാണ്. മയ്യിത്ത് നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിച്ച് ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.